Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:01 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം  ബ്രദേഴ്‌സ് ഡേ യിലെ ആദ്യ ഗാനം അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. തമിഴ് സൂപ്പർ താരം ധനുഷ് ആലപിച്ചിരിക്കുന്ന 'നെഞ്ചോട് വിനാ' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഗാനം എഴുതിരിക്കുന്നതും ധനുഷ് തന്നെയാണ്. ഫോർ  മ്യൂസിക്‌സ് ആണ് ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ധനുഷിനൊപ്പം ഫോർ മ്യൂസിക്‌സിലെ ബിബി  മാത്യുവും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.പ്രിഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി, മിയ , പ്രയാഗ മാർട്ടിൻ, ഹൈമ എന്നിവരാണ് നായികമാരായി എത്തുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രം ഓണത്തിന് തീയേറ്ററുകളിൽ എത്തും.

Readers Comment

Add a Comment