Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 5:39 am
  • 29th September, 2026
  • Scattered Clouds
25.01°C25.01°C
  • Humidity: 95 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിനിമാ ലോകത്ത് സജീവമല്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് ആമിർ ഖാന്റെ മകൾ ഇറ ഖാൻ. സാമൂഹിക മാധ്യമങ്ങളിൽ സജീവമായ ഇറ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോൾ തന്റെ പ്രണയത്തിന്റെ രണ്ടാം വാർഷികം ആഘോഷിക്കുകയാണ് ഇറ ഖാനും കാമുകൻ മിഷാൽ കിര്‍പലാനിയും. ആമിർ - റീന ദമ്പതികളുടെ മകളാണ് ഇറ. ആമിർ ഖാനും റീനയും വിവാഹ മോചിതരായ ശേഷം അമ്മക്കൊപ്പമാണ് ഇറ താമസിക്കുന്നത്.കുറച്ച് ദിവസങ്ങൾക്കു മുമ്പ് 22 ആം പിറന്നാൾ ആഘോഷിച്ച ഇറക്ക് ആശംസകളുമായി പിതാവ് ആമിർ ഖാൻ രംഗത്ത് വന്നിരുന്നു.

Readers Comment

Add a Comment