Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:00 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


മമ്മൂട്ടിയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററി'ചമയങ്ങളുടെ സുല്‍ത്താന്‍' പുറത്തിറങ്ങി. പബ്ലിസിറ്റി ഡിസൈനര്‍ ആയ സാനി യാസാണ് ഡോക്യുമെന്ററിയുടെ രചനയും സംവിധാനം നിര്‍വഹിച്ചത്. നടി അനു സിത്താരയാണ് മമ്മൂട്ടിയുടെ ജീവിതത്തിലെ സംഭവബഹുലമായ അനുഭവങ്ങള്‍ പ്രേക്ഷകരിലേക്കെത്തിക്കുന്നത്.

വൈശാഖ് സി. വടക്കേവീട്, സഫ സാനി എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ഡോക്യുമെന്ററിയുടെ സംഗീതം സുമേഷ് സോമസുന്ദര്‍ ആണ് ഒരുക്കിയത്. വരികള്‍ എഴുതിയിരിക്കുന്നത് സരയു മോഹന്‍. ലിന്റോ കുര്യനും സാനിയാസും ഒരുമിച്ചാണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം സിനാന്‍ ചത്തോലി, വിഷ്ണു പ്രസാദ്. അസോസിയേറ്റ് ഡയറക്ടര്‍ തേജസ് കെ ദാസ്. വിവരണം ഷഹനീര്‍ ബാബു.

 

Readers Comment

Add a Comment