Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:33 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഈ വർഷത്തെ ആറന്മുള വള്ളസദ്യ ഉപേക്ഷിച്ചു. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വള്ളസദ്യ നടത്തിപ്പ് സാധ്യമല്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. എൻ. വാസുവാണ് ഇക്കാര്യമറിയിച്ചത്. 

ബോർഡ് തീരുമാനം ആറന്മുള പള്ളിയോട സേവാ സംഘത്തെ അറിയിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ നാലമ്പലത്തിന്‍റെ പുറത്തു നിന്ന് ഭക്തർക്ക് ദർശനം നടത്താമെന്നും എൻ. വാസു വ്യക്തമാക്കി. 

അ​ഭീ​ഷ്​​ട​സി​ദ്ധി​ക്കാ​യി ഭ​ക്ത​ർ ആ​റന്മു​ള​യ​പ്പ​നാ​യ പാ​ർ​ഥ​സാ​ര​ഥി​ക്ക് ന​ൽ​കു​ന്ന വ​ഴി​പാ​ടാ​ണ് വ​ള്ള​സ​ദ്യ. പ​ള്ളി​യോ​ട​ങ്ങ​ൾ​ക്കാ​ണ് വ​ള്ള സദ്യയൊരുക്കുന്ന​ത്. വ​ഴി​പാ​ടു​കാ​ർ ക്ഷേ​ത്ര​ത്തി​ലെ കൊ​ടി​മ​ര​ച്ചു​വ​ട്ടി​ൽ പ​റ​യി​ട്ട​ശേ​ഷം ദ​ക്ഷി​ണ​വെ​ച്ച് ശ്രീ​കോ​വി​ലി​ൽ​നി​ന്ന് പൂ​മാ​ല ജ​പി​ച്ചു​വാ​ങ്ങും. ഇ​തു​മാ​യി ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലു​ള്ള ക​ട​വി​ലെ​ത്തി പ​ള്ളി​യോ​ടം തു​ഴ​ഞ്ഞു​വ​രു​ന്ന തു​ഴ​ക്കാ​രെ സ്വീ​ക​രി​ച്ചാ​ന​യി​ച്ച് സ​ദ്യാ​ല​യ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രും.

Readers Comment

Add a Comment