Forecast Weather using OpenWeatherMap with PHP

Kerala

  • Monday 9:07 am
  • 10th August, 2026
  • Light Rain
25.77°C25.77°C
  • Humidity: 91 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ സൗദിയില്‍ ബലി പെരുന്നാള്‍ ഈ മാസം മുപ്പത്തി ഒന്നിന് ആയിരിക്കുമെന്ന് മാസപ്പിറവി നിരീക്ഷണ സമിതികള്‍ അറിയിച്ചു. ജൂലൈ 21 ആയ നാളെ ദുല്‍ഖഅദ് മുപ്പത് പൂര്‍ത്തിയാക്കും. ദുല്‍ഹജ്ജ് ഒന്ന് ബുധനാഴ്ചയായിരിക്കും. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂലെ മുപ്പതിന് വ്യാഴാഴ്ച നടക്കും. 

 

 

Readers Comment

Add a Comment