Forecast Weather using OpenWeatherMap with PHP

Kerala

  • Monday 5:58 am
  • 10th August, 2026
  • Overcast Clouds
22.6°C22.6°C
  • Humidity: 97 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഓഗസ്റ്റ് 4 മുതൽ ഒക്ടോബർ നാലുവരെ നടക്കുന്ന ആറന്മുള വള്ളസദ്യയും പള്ളിയോടങ്ങൾ പങ്കെടുക്കുന്ന തിരുവോണത്തോണി വരവേൽപ്പ് ഉത്രട്ടാതി വള്ളംകളി അഷ്ടമി രോഹിണി വള്ളസദ്യ എന്നിവ കോവിഡ് -19 പശ്ചാത്തലത്തിൽ നടത്തുന്നതിനെപ്പറ്റി തിരുവിതാംകൂർ ദേവസ്വം ബോർഡ് പത്തനംതിട്ട ജില്ലാ ഭരണകൂടം ആറന്മുള എംഎൽഎ എന്നിവരുമായി കൂടിയാലോചിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്ന് പള്ളിയോട സേവാ സംഘം സെക്രട്ടറി പി ആർ രാധാകൃഷ്ണൻ പ്രസിഡൻറ് ബി  കൃഷ്ണകുമാർ കൃഷ്ണവേണി എന്നിവർ  അറിയിച്ചു. ഞായർ വൈകിട്ട് ആറന്മുളയിൽ നടന്ന പള്ളിയോട സേവാ സംഘം എക്സിക്യുട്ടീവ് കമ്മിറ്റി യോഗം  ആചാരപരമായ ചടങ്ങുകൾ നടത്തുന്നതിനെപ്പറ്റി ചർച്ച ചെയ്തു.  2018 ലും 2019 ലും  പ്രളയത്തെ തുടർന്ന് വഴിപാട് വള്ളസദ്യകൾ പകുതിയോളം മാറ്റി വച്ചിരുന്നു.

Readers Comment

Add a Comment