Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:33 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumReligion,sabarimala Temple,Sevaasamaja,files harji,in Highcourt,i2inews

മിഥുനമാസ പൂജയും ഉല്‍സവവും നടക്കുന്ന വേളയില്‍ ശബരിമല ദര്‍ശനത്തിന് വിശ്വാസികളെ അനുവദിക്കാനുള്ള സര്‍ക്കാറിന്‍റെയും ദേവസ്വം ബോര്‍ഡിന്‍റെയും തീരുമാനത്തിനെതിരെ അയ്യപ്പ സേവാസമാജം. സര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി ആണ് അയ്യപ്പ സേവാ സമാജം ഹൈകോടതിയില്‍ ഹർജി നല്‍കിയത്. 

കോവിഡ് ബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ശബരിമല പ്രവേശനം അനുവദിക്കരുത്. തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. വിഷയത്തില്‍ കോടതി ഇടപ്പെട്ട് അടിയന്തര സ്റ്റേ അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. 

Readers Comment

Add a Comment