Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:33 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumReligion,ramdan,eid,prayer,together,covid19,i2inews

ഈദ് പ്രാര്‍ത്ഥനയ്ക്കായി മുസ്ലീങ്ങളെ ഒന്നിച്ച് കൂടാന്‍ അനുവദിക്കണമെന്ന് കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ സി എം ഇബ്രാഹിം. ഈ ആവശ്യമുയര്‍ത്തി മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്കാണ്  ഇബ്രാഹിം കത്തെഴുതിയത്. ആരോഗ്യ മേഖലയിലെ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് ഈദുൽ ഫിത്ർ പ്രാര്‍ത്ഥനയ്ക്കായി ഒന്നിച്ച് കൂടാന്‍ അനുവദിക്കണമെന്നാണ് അദ്ദേഹത്തിന്‍റെ ആവശ്യം.

സംസ്ഥാനത്തെ മുസ്ലീങ്ങള്‍ക്കെല്ലാം ഈദ്ഗാഹ് മൈതാനത്തും പള്ളികളിലും രാവിലെ മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ഒരുമിച്ച് പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കണം. എല്ലാ മുന്‍കരുതലുകളും സുരക്ഷാ ക്രമീകരണങ്ങളും എടുത്ത ശേഷം മാത്രം മതി ഇങ്ങനെ ഒരു സൗകര്യം ഒരുക്കേണ്ടതെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

Readers Comment

Add a Comment