Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
യുഎഇയിലും സൗദിയിലും പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു . പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള ജീവനക്കാർക്ക് ഉത്തരവ് ബാധകമായിരിക്കും . സർക്കാർ ജീവനക്കാർക്ക് റമദാൻ 21 ന് വ്യാഴാഴ്ച ജോലി അവസാനിക്കുന്നത് മുതൽ അവധിയായിരിക്കും എന്നാണ് അറിയിപ്പ് . ഇവരുടെ ഡ്യൂട്ടി ശവ്വാൽ എട്ടിന് പുനരാരംഭിക്കും . തൊഴിൽ നിയമം അനുസരിച്ച് സ്വകാര്യ മേഖലയിലെ ജോലിക്കാർക്ക് പെരുന്നാളിന് നാല് ദിവസത്തെ അവധിയാണ് ലഭിക്കുക . റമദാൻ 29ന് തൊട്ടടുത്ത ദിവസം മുതലുള്ള നാല് ദിവസമാണ് ഇവരുടെ അവധി . തൊഴിൽ നിയമത്തിലെ 112 -ാം വകുപ്പ് പ്രകാരം പെരുന്നാളുകൾ ഉൾപ്പടെയുള്ള അവസരങ്ങളിൽ പൂർണ് വേതനത്തോടെയാണ് സ്വകാര്യ മേഖലയിലെ മുഴുവൻ ജീവനക്കാരുടെയും അവധി.
22.95°C








