Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:10 pm
  • 9th August, 2026
  • Light Rain
28.61°C28.61°C
  • Humidity: 75 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി ഗുരുവായൂർ ദേവസ്വം അഞ്ച് കോടി രൂപ സംഭാവന നൽകിയതിനെതിരെ ഭക്തജനങ്ങൾ രംഗത്തെത്തണമെന്ന് മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. കോവിഡ് പ്രതിരോധം ക്ഷേത്രകാര്യമല്ലെന്ന് സൂചിപ്പിച്ചുകൊണ്ടാണ് കുമ്മനം സംഭാവനയെ ശക്തിയുക്തം എതിർത്തത്. വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ച്കൊണ്ട് അദ്ദേഹമിട്ട ഒരു ഫേസ്‌ബുക്കിൽ പോസ്റ്റിലൂടെയാണ് ഭക്തജനകളോട് പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്തത്. സർക്കാർ ഈ തുക ദേവസ്വത്തിന് മടക്കി നൽകണമെന്ന് കുമ്മനം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. ഇക്കാലയളവിൽ ദേവസ്വത്തിനുണ്ടായ നഷ്ടം നികത്താൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം കുറിപ്പിൽ സൂചിപ്പിച്ചു. 

Readers Comment

Add a Comment