Forecast Weather using OpenWeatherMap with PHP

Kerala

  • Monday 5:56 am
  • 10th August, 2026
  • Overcast Clouds
22.6°C22.6°C
  • Humidity: 97 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ റമദാൻ മാസപ്പിറവി പ്രഖ്യാപിക്കുന്നതിന് വേണ്ടി പാളയം ജുമാ മസ്ജിദിൽ ഇന്ന് നടക്കേണ്ടിയിരുന്ന ഇമാമുമാരുടെ യോഗം ഈ പ്രാവശ്യം ഉണ്ടായിരിക്കുന്നതല്ല എന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി അറിയിച്ചു. ഇമാമുമാരും മഹല്ല്  ഭാരവാഹികളുമായികൂടിയാലോചിച്ചു റമദാൻ മാസാരംഭം സംബന്ധിച്ച സംയുക്ത തീരുമാനം  7.30 pm  ന് ശേഷം   അറിയിക്കുന്നതാണ്. ഇന്ന് മാസപ്പിറവി ദർശിക്കാൻ സാധ്യതയുള്ളതിനാൽ പിറക്കാണുന്നവർ 0471 2475924 ,9605561702  എന്നി നമ്പറുകളിൽ വിളിക്കണം .

https://www.youtube.com/embed/THC-zdrwsNw

Readers Comment

Add a Comment