Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:31 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലങ്കര ഓർത്തഡോക്സ്‌ സഭ നോർത്ത്-ഈസ്റ്റ്  അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയാസ് മാർ നിക്കോളോവോസ് മെത്രാപ്പോലീത്തയ്ക്ക് കൊറോണ വൈറസ്  രോഗബാധ സ്ഥിരീകരിച്ചു .മാർച്ച് 25 ന് കുർബാനക്ക് ശേഷം ചെറിയ പനി അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കൊറോണ  വൈറസ്  രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു.  പരിശോധനാഫലം പോസിറ്റീവ് ആയതിനെത്തുടർന്ന് മെത്രാപ്പോലീത്ത ഇപ്പോൾ സെൽഫ് ക്വാറന്റൈനിലാണ് എന്ന് അദ്ദേഹം ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കി.മെത്രാപ്പോലീത്തയോടൊപ്പം കുർബാനയിൽ പങ്കെടുത്തവരും, മെത്രാപ്പോലീത്തയുടെ കൈമുത്തിയവരും ഇപ്പോൾ നിരീക്ഷണത്തിലാണ്.

Readers Comment

Add a Comment