Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:59 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,religion,mosque,corona virus,i2inews

സംസ്ഥാനത്ത് കൊറോണ പടരുന്ന പശ്ചാത്തലത്തിൽ ജമാഅത്തെ ഇസ്‍ലാമി നിയന്ത്രണത്തിലുള്ള പള്ളികളില്‍ മാര്‍ച്ച് 31 വരെ പൊതുജനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം. പൊതുജനങ്ങള്‍ക്ക് പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് അറിയിച്ച് പള്ളികള്‍‌ക്ക് മുന്നില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനും മസ്ജിദ് കൌണ്‍സില്‍ നിര്‍ദേശം നല്‍കി. അതേസമയം, പള്ളി ജീവനക്കാര്‍ ബാങ്ക് വിളിക്കുകയും നമസ്കാരം നിര്‍വഹിക്കുകയും ചെയ്യും.

 

Readers Comment

Add a Comment