Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:05 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് കൊറോണ വൈറസ് നിയന്ത്രണവിധേയമാക്കുന്നതിന് സംസ്ഥാന ഗവണ്മെന്റും ആരോഗ്യവകുപ്പും  ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾക്ക് പുല്ലു വില കല്പിച്ചുകൊണ്ട് തിരുവനന്തപുരം ഭദ്രാസനത്തിലെ സൺ‌ഡേ സ്കൂൾ അദ്ധ്യാപക ഭദ്രാസന സെക്രട്ടറിയെ  തിരഞ്ഞെടുക്കുന്നതിനുള്ള പ്രതിനിധികളുടെ സമ്മേളനം നാളെ ഇടമുളക്കൽ വിഎംഡിഎം സെന്ററിൽ രാവിലെ പതിനൊന്നു മണിക്ക് നടക്കും.

വിവിധ പള്ളികളിൽ നിന്നുള്ള പ്രതിനിധികൾ അസൗകര്യം അറിയിച്ചിട്ടും നാളെ തിരഞ്ഞെടുപിന് എത്തിച്ചേരാൻ കർശന നിർദ്ദേശം നൽകിയിരിക്കുകയാണ് തിരുവനന്തപുരം ഭദ്രാസന ആസ്ഥാനം.ഗവണ്മെന്റ് നിർദ്ദേശം ലംഘിച്ചു നടക്കുന്ന സമ്മേളത്തിനെതിരെ കർശന നടപടിക്ക് ഒരുങ്ങുകയാണ് ആരോഗ്യ വിഭാഗം.

Readers Comment

Add a Comment