Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:36 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,religion,sabarimala, covid19,alert,i2inews

കൊവിഡ് 19 ഭീതി പരത്തുന്ന സാഹചര്യത്തിൽ ശബരിമല നട ഇന്ന് തുറക്കും. ഇതോടെ പത്തനംതിട്ട ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും അതീവ ജാഗ്രതയിലാണ്. ശബരിമലയിലേക്ക് ഭക്തര്‍ വരുന്നത് ഒഴിവാക്കാനും  ഇന്നത്തെ ജുമ്‌അ നമസ്‌കാരം വീടുകളിലാക്കാനും ജില്ലാ ഭരണകൂടം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച്‌ ഇതര സംസ്ഥാനങ്ങള്‍ക്കും സന്ദേശം കൈമാറിയിട്ടുണ്ട്. 

അതേസമയം, പത്തനംതിട്ടയില്‍ കൊറോണ സംശയിച്ച 10 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. കൊറോണ സംശയിക്കുന്ന 33 പേരുടെ സാമ്പിൾ റിസള്‍ട്ടാണ് ലഭിക്കാനുണ്ടായിരുന്നത്. ഇതില്‍ 10 എണ്ണത്തിന്‍റെ ഫലം ലഭിച്ചു. ലഭിച്ച 10 എണ്ണത്തിന്‍റെയും ഫലം നെഗറ്റിവാണെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

Readers Comment

Add a Comment