Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:59 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,religion,aatukal,kk shailaja,i2inews

ആറ്റുകാലമ്മയുടെ അനുഗ്രഹത്തിനായി വൻ ഭക്തജന തിരക്ക്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മു​ത​ല്‍ ആ​റ്റു​കാ​ല്‍ ക്ഷേ​ത്ര​ത്തി​ല്‍ വ​ന്‍ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ക്ഷേ​ത്ര ചു​റ്റു​പാ​ടു​കളിൽ ര​ണ്ടു​നാ​ള്‍ മുന്‍പേ പൊ​ങ്കാ​ല​ക്ക​ല​ങ്ങ​ളു​മാ​യി ആ​ളു​ക​ള്‍ നി​ര​ന്നു ​കഴിഞ്ഞിരുന്നു. ദേവി ദര്‍ശനത്തിനായി ഒഴുകി എത്തുന്ന ഭക്തരാല്‍ വലിയ തിരക്കാണ് ആറ്റുകാലിലും പരിസരത്തും അനുഭവപ്പെടുന്നത്. അതേസമയം പൊങ്കാലയോടനുബന്ധിച്ചു വിന്യസിച്ച പതിനാല് 108 ആംബുലന്‍സുകളുടെയും അഞ്ച് ബൈക്ക് ഫസ്റ്റ് റെസ്പോണ്ടറുകളുടെയും ഫ്‌ളാഗ് ഓഫ് ആറ്റുകാലില്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍ സരിത, ജി.വി.കെ ഇ.എം.ആര്‍.ഐ സംസ്ഥാന ഓപ്പറേഷന്‍സ് മേധാവി ശരവണന്‍ അരുണാചലം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു

Readers Comment

Add a Comment