Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോതമംഗലം പള്ളിയുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ പള്ളി ഏറ്റെടുത്ത് കൈമാറാനുള്ള കർമ്മ പദ്ധതി സർക്കാർ ഹൈകോടതിക്ക് കൈമാറി. വിധി നടപ്പാക്കാൻ ഇതുവരെ കൈകൊണ്ടിട്ടുള്ള നടപടികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സമഗ്രമായ റിപ്പോർട്ടാണ് മുദ്രവെച്ച കവറിൽ ഡിവിഷൻ ബെഞ്ചിനു കൈമാറിയത്. സുപ്രീംകോടതി വിധി നടപ്പാക്കാൻ ഒരു മാസത്തെ സാവകാശം വേണമെന്ന് സർക്കാർ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. അതേസമയം പള്ളി ജില്ലാ കളക്ടർ ഏറ്റെടുത്തു കൈമാറണം എന്ന സിംഗിൾ ബെഞ്ച് വിധി ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീൽ ഹർജി പരിഗണിക്കുന്നത് കോടതി വ്യാഴാച്ചത്തേക്ക് മാറ്റി.
23.71°C








