Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:26 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യാക്കോബായ സഭയുടെ ആരാധനാലയങ്ങള്‍ കയ്യടക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ ശ്രമിക്കുന്നതായി ആരോപിച്ച്‌ മനുഷ്യച്ചങ്ങല തീര്‍ക്കാന്‍ മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ തീരുമാനിച്ചു. മണർക്കാട് ഇടവകാം​ഗങ്ങളും  കോട്ടയം ഭദ്രാസനത്തിലെ എല്ലാ വിശ്വാസികളുമായും സഹകരിച്ചാണ് നവംബര്‍ 3ന് ഉച്ചയ്ക്ക് രണ്ടു മണിക്ക്  മനുഷ്യചങ്ങല തീർക്കുന്നത്. മണര്‍കാട് പള്ളിയുടെ മദ്ബഹായില്‍നിന്ന് ആരംഭിക്കുന്ന മനുഷ്യച്ചങ്ങല കോട്ടയം തിരുനക്കര വരെ നീളും. മനുഷ്യചങ്ങല സംബന്ധിച്ച സുപ്രധാന ആലോചനായോ​ഗം  ഇന്ന് 3ന് മണര്‍കാട് പള്ളിയില്‍ ചേരുമെന്ന് വികാരി ഇ.ടി.കുര്യാക്കോസ് കോറെപ്പിസ്‌കോപ്പ പറഞ്ഞു.

Readers Comment

Add a Comment