Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:31 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യാക്കോബായ സുറിയാനി സഭയുടെ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ തൃക്കരങ്ങളാൽ ഫാ. ജോഷി ഏബ്രാഹം ചെമ്പകശ്ശേരിൽ , ഫാ. ഷിബു യോഹന്നാൻ കുറ്റിപറിച്ചേൽ എന്നീ വൈദീകർ റമ്പാൻ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു.

ആഗസ്റ്റ് 17 ബുധൻ വൈകിട്ട് 5.30 മണിക്ക് ഇന്ത്യൻ സമയം രാത്രി 8 മണിക്ക് ദമാസ്ക്കസിലെ മറാത് സെയ്ദ്നിയ മോർ അഫ്രേം സിറിയൻ ഓർത്തഡോക്സ് ദയറായിൽ വച്ചായിരുന്നു ശുശ്രൂഷകൾ. സ്ലീബാ പെരുന്നാൾ ദിനമായ സെപ്തംബർ 14 ന് ലബനോനിലെ പാത്രിയർക്കാ അരമനയിൽ വച്ച് പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ തൃക്കരങ്ങളാൽ മെത്രാപ്പോലീത്ത സ്ഥാനാഭിഷേകം നടക്കും.

Readers Comment

Add a Comment