Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:55 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മൂ​ഴി​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പു​തി​യ പ​ള്ളി​യു​ടെ പ്ര​തി​ഷ്ഠ​യും ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ തി​രു​നാ​ളും ജ​നു​വ​രി ഒ​ന്നു മു​ത​ൽ ഒ​ന്പ​തു വ​രെ തി​യ​തി​ക​ളി​ൽ ന​ട​ക്കും. പ്ര​തി​ഷ്ഠാ ദി​ന​മാ​യ ഒ​ന്നി​ന് രാ​വി​ലെ 8.30ന് ​ആ​ർ​ച്ച് ബി​ഷ​പു​മാ​രാ​യ മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ, മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര, ബി​ഷ​പ് മാ​ർ എ​ഫ്രേം ന​രി​കു​ളം എ​ന്നി​വ​രെ അ​ത്താ​ണി ക​വ​ല​യി​ൽനി​ന്ന് വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ സ്വീ​ക​രി​ച്ച് പ​ള്ളി​യി​ലേ​ക്ക് കൊണ്ടുവരും. 9ന് ​പ്ര​തി​ഷാ​ക​ർ​മം, കു​ർ​ബാ​ന, പ്ര​സം​ഗം. 11ന് ​പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ അ​ധ്യ​ക്ഷ​നാ​കും. മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര സു​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്യും. മാ​ർ എ​ഫ്രേം ന​രി​കു​ളം ശി​ലാ​ഫ​ല​കം അ​നാച്ഛാ​ദ​നം ചെ​യ്യും.

ബെ​ന്നി ബ​ഹ​നാ​ൻ എം​പി, റോ​ജി എം.​ ജോ​ൺ എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ഉച്ചയ്ക്ക് ​സ്നേ​ഹ​വി​രു​ന്ന്. വൈ​കി​ട്ട് അഞ്ചിന് ​വി​കാ​രി ജ​ന​റ​ൽ മോ​ൺ​. ഹോ​ർ​മി​സ് മൈ​നാ​ട്ടി​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ടി​യേ​റ്റ്, ദി​വ്യ​ബ​ലി എ​ന്നി​വ നടക്കും. രണ്ടിന് ​അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ തി​രു​നാ​ൾ. രാ​വി​ലെ 9.45ന് ​ബി​ഷ​പ് മാ​ർ ജോ​സ് പു​ത്ത​ൻ​വീ​ട്ടി​ലി​ന് സ്വീ​ക​ര​ണം. 10ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം. 4.30ന് ​കു​ർ​ബാ​ന. ആറിന് ​പ്ര​ദ​ക്ഷി​ണം, ക​രി​മ​രു​ന്ന് പ്ര​യോ​ഗം.
മൂന്നിന് ​പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം. 9.15ന് ​ബി​ഷ​പ് മാ​ർ തോ​മ​സ് ച​ക്യേ​ത്തി​നും കു​ട്ടി​ക​ൾ​ക്കും സ്വീ​ക​ര​ണം. 9.30ന് ​കു​ർ​ബാ​ന. 4, 5, 6, 7 തി​യ​തി​ക​ളി​ൽ ആ​ത്മ​ന​വീ​ക​ര​ക​ണ ധ്യാ​നം. വൈ​കി​ട്ട് അഞ്ചിന് ​കു​ർ​ബാ​ന, തു​ട​ർ​ന്ന് ധ്യാ​നം. എട്ടിന് ​രാ​വി​ലെ ഏഴിന് ​ഇ​ട​വ​ക​യി​ലെ പ​രേ​ത​ർ​ക്കു വേ​ണ്ടി കു​ർ​ബാ​ന, ഒ​പ്പീ​സ് എ​ന്നി​വ. വൈ​കി​ട്ട് അഞ്ചിന് ​ക​ട​വി​ലെ ക​പ്പേ​ള​യി​ൽ കൊ​ടി​യേ​റ്റ്, കു​ർ​ബാ​ന, പ്ര​സം​ഗം.

സ​മാ​പ​ന ദി​ന​മാ​യ ഒന്പതിനാണു  ​ അ​ഗ​സ്തീ​നോ​സി​ന്‍റെ​യും  സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ. രാവിലെ ഏഴിന് ​കു​ർ​ബാ​ന നടക്കും . എട്ടിന് ​അ​മ്പെ​ഴു​ന്ന​ള്ളി​പ്പ്. വൈ​കി​ട്ട് അഞ്ചിന് ​തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം, പ്ര​ദ​ക്ഷി​ണം, ക​രി​മ​രു​ന്ന് പ്ര​യോ​ഗം എ​ന്നി​വ​യു​ണ്ടാ​കു​മെ​ന്ന് വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ട്ടി, ട്ര​സ്റ്റി​മാ​രാ​യ പോ​ളി മാ​ളി​യേ​ക്ക​ൽ, ജോ​ർ​ജ് തൊ​ണ്ടു​ങ്ങ​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ആ​ന്‍റണി ചീ​ര​ക​ത്തി​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ ഡ​യ​സ് മ​ഞ്ഞ​ളി അ​ഗ​സ്റ്റി​ൻ കാ​ച്ച​പ്പി​ള്ളി എ​ന്നി​വ​ർ അ​റി​യി​ച്ചു

 

Readers Comment

Add a Comment