Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:59 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കഴിഞ്ഞ രാത്രിവരെ മതമേലാളന്മാരുടെ മേടകളിൽ അനു​ഗ്രഹം തേടി കയറിയിറങ്ങിയവർ ഇന്ന് മഴദൈവങ്ങളുടെ അനു​ഗ്രഹത്തിനായി കേഴുന്നതാണ് കേരളജനത കണ്ടത്. ജാതിമതസമവാക്യങ്ങൾ തങ്ങളുടെ വരുതിയിലാക്കിയെന്ന് മനക്കോട്ട കെട്ടിയ നേതാക്കളുടെയും ആത്മീയവ്യാപാരികളുടെയും പ്രതീക്ഷകൾ വെള്ളക്കെട്ടിലൂടെ ഒലിച്ചുപോകുന്ന കാഴ്ചയ്ക്കും കേരളീയർ സാക്ഷിയായി. മെത്രാന്മാരും അൽമായ ദല്ലാളന്മാരും അരമനകളിൽ വെള്ളക്കെട്ടുകളുടെയും വള്ളിക്കെട്ടുകളുടെയും വാർത്ത ശ്വാസമടക്കിപ്പിടിച്ചിരുന്ന് കണ്ടു. ആദ്യമായി മനസ്സറിഞ്ഞ് അവർ ദൈവത്തെ വിളിച്ചു. ദൈവമേ  കഴിയുമെങ്കിൽ ഈ മഴയെ വരുതിയിലാക്കണേ!

Readers Comment

Add a Comment