Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:00 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശബരിമലയിൽ ആദ്യ ദിനം മല ചവിട്ടാൻ എത്തിയത് 4986 പേർ മാത്രം. ബുക്കിങ് നടത്തിയിരുന്ന 25000 പേരിൽ 20014 പേർ ആദ്യ ദിവസം ദർശനത്തിന് എത്തിയില്ല. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ആദ്യ മൂന്ന് ദിവസങ്ങളിൽ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കാൻ കഴിയുന്നവർ ഒഴിവാക്കണമെന്ന് സർക്കാർ അഭ്യർത്ഥിച്ചിരുന്നു.ബുക്കിങ് നടത്തിയിട്ട് വരുന്ന മൂന്ന് ദിവസങ്ങളിൽ എത്താൻ കഴിയാത്തവർക്ക് 18 ന് ശേഷം ദർശനം നടത്താമെന്നാണ് ദേവസ്വം ബോർഡ് മന്ത്രി കെ. രാധക്യഷ്‌ണൻ സന്നിധാനത്ത് വ്യക്തമാക്കിയത്. ആദ്യ ദിവസം കൂടുതലായി എത്തിയത് ആന്ധ്രയിൽ നിന്നുമുള്ള തീർത്ഥാടകരായിരുന്നു. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നും ഭക്തരുടെ വരവുണ്ടായി. മലയാളി ഭക്തരുടെ എണ്ണം കുറവായിരുന്നു.

Readers Comment

Add a Comment