Forecast Weather using OpenWeatherMap with PHP

Kerala

  • Monday 3:58 am
  • 10th August, 2026
  • Overcast Clouds
22.63°C22.63°C
  • Humidity: 97 %
  • Wind: 0.7 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിറോ മലബാർ സഭ കുർബാന ഏകീകരണത്തിൽ വീണ്ടും പ്രതിഷേധിച്ച് വൈദികർ.  കാക്കനാട് സിറോ മലബാർ സഭാ ആസ്ഥാനത്താണ് പ്രതിഷേധമുണ്ടായത്.  എറണാകുളം -അങ്കമാലി അതിരൂപതയിലെ വൈദികരാണ് പ്രതിഷേധിക്കുന്നത്. കുർബാന ക്രമം ഏകീകരിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗവും പ്രതിഷേധത്തിനായി എത്തി. പ്രദേശത്ത് ഏറ്റുമുട്ടൽ ഉണ്ടാകാതിരിക്കാൻ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സഭയ്ക്കുള്ളതിൽ പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്നം സിനഡ് അടിയന്തിരമായി ചേർന്ന് പരിഹരിക്കണമെന്ന ആവശ്യമാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്.

Readers Comment

Add a Comment