Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:26 am
  • 24th September, 2026
  • Overcast Clouds
25.37°C25.37°C
  • Humidity: 90 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചിത്തിര ആട്ടവിശേഷ പൂജയ്ക്കായി ശബരിമല ശ്രീ ധർമ്മശാസ്‌താക്ഷേത്രനട തുറന്നു. പുലർച്ചെ അഞ്ച്‌ മണിക്കാണ്‌ ഭക്തർക്കായി നട തുറന്നത്‌. പൂജ കഴിഞ്ഞ് രാത്രി 9 മണിക്ക് ക്ഷേത്രം അടയ്ക്കും.വെർച്വൽ ക്യൂ ബുക്കിങ്‌ സംവിധാനത്തിലൂടെയാണ് ഭക്തരെ പ്രവേശിപ്പിക്കുന്നത്. തുഷാരയടക്കമുള്ളവരെ ഇന്ന് ഹാജരാക്കുംഭക്തർ പൂർണമായും വാക്‌സിനേഷൻ എടുത്തിട്ടുണ്ടെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ 72 മണിക്കൂറിൽ കൂടുതൽ പഴക്കമില്ലാത്ത ആർടിപിസിആർ റിപ്പോർട്ട് ഹാജരാക്കണമെന്ന് ദേവസ്വം ബോർഡ് നിർദേശിച്ചിരുന്നു.രണ്ട് മാസത്തെ തീർത്ഥാടന കാലയളവിനായി നവംബർ 15നാണ് ക്ഷേത്രം തുറക്കുക

Readers Comment

Add a Comment