Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:04 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് മത സാമുദായിക സംഘടനകളുടെ യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ മതസൗഹാർദം തകർക്കുന്ന തരത്തിലുള്ള പ്രസ്‌താവനകളും പ്രവർത്തനങ്ങളും വർധിച്ചു വരുന്നതായി സർക്കാരിൻറെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.പ്രതിപക്ഷത്ത് നിന്നും കെപിഎ മജീദ്, കെ.എൻ ഷംസുദ്ദീൻ, കുറുക്കോളി മൊയ്‌തീൻ, മഞ്ഞളാംകുഴി അലി എന്നിവരുടെ ചോദ്യങ്ങൾക്കാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. മതസൗഹാർദ്ദം തകർക്കുന്ന തരത്തിലുള്ള പ്രസ്‌താവനകൾ വർധിക്കുന്നു എന്നത് ശരിയായ നിരീക്ഷണമല്ല. അതുകൊണ്ടുതന്നെ നിലവിൽ സാമുദായിക സംഘടനകളുടെ യോഗം വിളിക്കേണ്ട ആവശ്യമില്ല.

Readers Comment

Add a Comment