Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:28 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് കൊവിഡ് സ്ഥിരികരിച്ചു. അദ്ദേഹത്തെ ചികിത്സയ്ക്കായി എറണാകുളം ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ദ്ദിനാളിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് സഭാ വൃത്തങ്ങള്‍ അറിയിച്ചു. മേജര്‍ ആര്‍ച്ച്‌ ബിഷപ്പിന്‍്റെ നിലയില്‍ ഭയക്കാനില്ലെന്നും എല്ലാവരും അദ്ദേഹത്തിനായി പ്രാര്‍്ഥിക്കണമെന്നും കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യ്ഥിക്കണമെന്നും കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യൻവാണിയപുരയ്ക്കല്‍ പറഞ്ഞു.

Readers Comment

Add a Comment