Forecast Weather using OpenWeatherMap with PHP

Kerala

  • Monday 2:48 am
  • 10th August, 2026
  • Overcast Clouds
22.81°C22.81°C
  • Humidity: 97 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡിൽ നിന്നും മറ്റ്‌ പകർച്ചവ്യാധികളിൽ നിന്നും അതിജീവിച്ച്‌ ഈ വർഷത്തെ ഹജ്ജ്‌ കർമ്മം വിജയകരമായി പൂർത്തിയാക്കിയതായി സൗദി. പകർച്ചവ്യാധികളെ നേരിടാൻ മെച്ചപ്പെട്ട സജ്ജീകരണങ്ങൾ പുണ്യസ്ഥലങ്ങളിൽ ഒരുക്കിയിരുന്നുവെന്ന്‌ സൗദി ആരോഗ്യമന്ത്രി തൗഫീക്‌ അൽ റബിയ അറിയിച്ചു.കൊ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ കർശ​ന​മാ​യ ആ​രോ​ഗ്യ മു​ൻ​ക​രു​ത​ലു​ക​ളുടെ ഭാഗമായി തീ​ർ​ഥാ​ട​കരുടെ എണ്ണം ​60,000 മായി പരിമിതപ്പെടുത്തിയതും ഹജ്ജ്‌ കർമ്മം വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്​ ര​ണ്ടാം വ​ർ​ഷ​മാ​ണ്​ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​ത്.

Readers Comment

Add a Comment