Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:29 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ജ്യോതിഷൻ തിരുവനന്തപുരം കുന്നുകുഴി ശ്രീവിനായകയിൽ കെ. കുമാരദാസ് (59) അന്തരിച്ചു. അസുഖബാധിതനായി കുറച്ചു നാളായി ചികിത്സയിലായിരുന്നു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള കൗമുദി വാരാന്ത്യപ്പതിപ്പിൽ 'വാരഫലം' എഴുതിയിരുന്ന കുമാരദാസ് കലാകൗമുദി മുഹൂർത്തം മാസികയുടെ ആരംഭകാലം മുതൽ ജ്യോതിഷ പംക്തി കൈകാര്യം ചെയ്തു വരികയായിരുന്നു. കോവളത്തെ കുഞ്ഞുകൃഷ്ണൻ ജ്യോത്സ്യന്റെ മകനാണ്. ഭാര്യ- വിജയശ്രീ (ചീഫ് മാനേജർ, എസ്ബിഐ), മകൾ- ദേവി.കെ. ദാസ് (വിദ്യാർത്ഥിനി, ബംഗളൂരു). സംസ്‌കാരം കോവളം നെടുമത്തെ കുടുംബവീടായ ശ്രീപത്മത്തിലെ വീട്ടുവളപ്പിൽ നടന്നു.

Readers Comment

Add a Comment