Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:26 am
  • 24th September, 2026
  • Overcast Clouds
25.37°C25.37°C
  • Humidity: 90 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുപ്പതി ക്ഷേത്രത്തിലെ പുരോഹിതൻ കൊവിഡ് ബാധിച്ച് മരിച്ചു. 60കാരനായ എം ജി രാമചന്ദ്രനാണ് മരിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചതെന്ന് തിരുപ്പതി ക്ഷേത്രം അധികൃതർ അറിയിച്ചു. പത്ത് ദിവസം മുമ്പാണ് പുരോഹിതന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊവിഡ് രണ്ടാം തരംഗത്തിൽ തിരുപ്പതി ക്ഷേത്രത്തിൽ ഇതുവരെ കൊവിഡ് ബാധിച്ച് 15 ജീവനക്കാരാണ് മരിച്ചത്. ഇക്കാലയളവിൽ 100ഓളം ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.മല തിരുപ്പതി ദേവസ്ഥാനത്തിലെ (ടിടിഡി) 17 ജീവനക്കാർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത് .

c

Readers Comment

Add a Comment