Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:14 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ റമദാനിലെ രാത്രി നമസ്‌കാര (തറാവീഹ്) ത്തിന് നിയന്ത്രണം ഏർപ്പെടുത്തി യുഎഇ ഭരണകൂടം. പള്ളികളിൽ സംഘം ചേർന്നുള്ള തറാവീഹ് നമ്‌സ്‌കാരം പരമാവധി 30 മിനുട്ടിൽ ഒതുക്കണമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ഇശാ നമസ്‌കാരവും തറാവീഹും കൂടി അര മണിക്കൂറിൽ കൂടാൻ പാടില്ല. നമസ്‌കാരത്തിന് എത്തുന്നവർ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. യുഎഇയിൽ ഇതുവരെ 1414 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്.

Readers Comment

Add a Comment