Forecast Weather using OpenWeatherMap with PHP

Kerala

  • Monday 2:50 am
  • 10th August, 2026
  • Overcast Clouds
22.81°C22.81°C
  • Humidity: 97 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശബരിമാസ കുംഭമാസ പൂജയിൽ പങ്കെടുക്കുന്നതിന് തീർത്ഥാടകരുടെ എണ്ണം കൂട്ടണമെന്ന ആവശ്യം തള്ളി സർക്കാർ. 15,000 പേർക്ക് പ്രവേശനം അനുവദിക്കമെന്നതായിരുന്നു ദേവസ്വം ബോർഡിന്റെ ആവശ്യം.പ്രതിദിനം 5000 പേർക്ക് ദർശനം നടത്താം. കോവിഡ് സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ കടുത്ത എതിർപ്പിനെ തുടർന്നാണ് സർക്കാർ തീരുമാനം.

Readers Comment

Add a Comment