Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:04 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശബരിമല ദർശനത്തിന് ജനുവരി എട്ടു മുതൽ 18 വരെയുള്ള ദിവസങ്ങളിലേക്കുള്ള ഓൺലൈൻ ബുക്കിംഗ് ഇന്ന് വൈകുന്നേരം ആറിന് ആരംഭിക്കും. അധികമായി പ്രവേശനം അനുവദിച്ച ക്വാട്ടയിലേക്കുള്ള ബുക്കിംഗ് ആണ് ഇന്ന് ആരംഭിക്കുന്നത്. https://sabarimalaonline.org എന്ന വെബ്‌സൈറ്റിൽ ഭക്തർക്ക് ദർശനം ബുക്ക് ചെയ്യാം.

ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് കൊവിഡ് ആർടിപിസിആർ/ആർടി ലാമ്പ്/ എക്‌സ്പ്രസ് നാറ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 48 മണിക്കൂർ ആണ് സർട്ടിഫിക്കറ്റിന്റെ കാലാവധി. കൊവിഡ് പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഭക്തരെ ശബരിമലയിലേക്ക് കടത്തിവിടുകയില്ല.

Readers Comment

Add a Comment