Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:23 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശബരിമലയിലേക്കുള്ള തങ്കയങ്കി ഘോഷയാത്ര ആരംഭിച്ചു. ഇന്ന് രാവിലെ 7ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത് . കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ഘോഷയാത്ര. ഘോഷയാത്രയ്ക്ക് ഇത്തവണ എല്ലായിടത്തും സ്വീകരണമില്ല. വഴി നീളെയുള്ള സ്വീകരണ ചടങ്ങുകൾ ഉണ്ടാവില്ല. മുൻകൂട്ടി നിശ്ചയിച്ച ക്ഷേത്രങ്ങളിൽ മാത്രമാണ് സ്വീകരണച്ചടങ്ങുകൾ നടക്കുക . ഘോഷയാത്രയിൽ ഒപ്പമുള്ളവർക്കും കൊവിഡ് പരിശോധനാ നിർബന്ധമാണ്. ഈ മാസം 25ന് തങ്കയങ്കി സന്നിധാനത്ത് എത്തിച്ചേരും. 26നാണ് മണ്ഡലപൂജ.

Readers Comment

Add a Comment