Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:31 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആഘോഷങ്ങൾ ഒഴിവാക്കി ഉത്സവങ്ങൾ നടത്താൻ ക്ഷേത്രങ്ങൾക്ക് ദേവസ്വം ബോർഡ് അനുമതി. തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ കീഴിൽ വരുന്ന ക്ഷേത്രങ്ങളിൽ ആചാരപരമായി മാത്രം ഉത്സവങ്ങൾ നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്.

കലാപരിപാടികൾ, സ്റ്റേജ് ഷോകൾ എന്നിവ പാടില്ല. നാലമ്പലത്തിനകത്തും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാത്രമേ ആളുകളെ കയറ്റാവൂ. ആന എഴുന്നള്ളിപ്പ് അത്യാവശ്യമാണെങ്കിൽ മാത്രം ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടത്താമെന്നും നിർദേശത്തിലുണ്ട്.

Readers Comment

Add a Comment