Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:23 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇരു സഭകളും തമ്മിലുള്ള തർക്ക വിഷയങ്ങളിൽ പ്രത്യക്ഷ സമരം ആരംഭിച്ച് യാക്കോബായ സഭ. സർക്കാർ ഏറ്റെടുത്ത 52 പള്ളികൾക്ക് മുന്നിൽ യാക്കോബായ വിശ്വാസികൾ റിലേ സത്യാഗ്രഹ സമരം തുടങ്ങി. എല്ലാ ഭദ്രാസനങ്ങളിലും സമരമുണ്ട്. പളളി നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ ഓർഡിനൻസ് ഇറക്കണമെന്നാണ് ഇവരുടെ ആവശ്യം. ഓർത്തഡോക്സ് വിഭാഗവുമായി ഇനി ഒരു ചർച്ചക്കില്ലെന്നും ഇവര് നേരത്തെ അറിയിച്ചിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.

Readers Comment

Add a Comment