Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:13 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് നബിദിന അവധി പ്രഖ്യാപിച്ചു. ഒക്ടോബർ 29 വ്യാഴാഴ്ചയാണ് അവധി. വാരാന്ത്യ അവധി ദിനങ്ങൾ കൂടി ചേരുമ്പോൾ ജീവനക്കാർക്ക് ആകെ മൂന്നു ദിവസം അവധി ലഭിക്കും. നവംബർ ഒന്ന് ഞായറാഴ്ചയായിരിക്കും പ്രവൃത്തി ദിവസം പുനരാരംഭിക്കുകയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു.

അതേസമയം, കുവൈത്തിലെ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും നബിദിന അവധി ഒക്ടോബർ 29 വ്യാഴാഴ്ചയായിരിക്കുമെന്ന് സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു.

Readers Comment

Add a Comment