Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:29 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പുതുപ്പാടി സെൻറ് പോൾസ് ആശ്രമത്തിന്റെയും, അനുബന്ധ സ്ഥാപനങ്ങളുടേയും സൂപ്പരിയർ ആയി ആശ്രമാംഗമായ സിൽവാനോസ് റമ്പാൻ ചുമതലയേറ്റു.1982ൽ ആശ്രമ അംഗമായ റമ്പാൻ ഹൈദ്രബാദ്, യാച്ചാരം ബാലഗ്രാം, ഇറ്റാർസി ബാലഗ്രാം,  ഒറീസ്സ കലഹണ്ടി മിഷൻ പ്രൊജക്റ്റ്‌, പുനാ സെന്റ്‌ ജോർജ് ബാലഗ്രാം എന്നീ സ്ഥാപനങ്ങളുടെ മാനേജരയി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ കോട്ടയം തിരുവാതുക്കൽ സെൻറ് പോൾസ് ആശ്രമത്തിന്റെയും,  ബാലഗ്രാമിന്റെയും മാനേജരായും, മലങ്കര ഓർത്തഡോൿസ്‌ സഭയുടെ മിഷൻ ബോർഡിന്റെ കേരളത്തിന്‌ പുറത്തുള്ള വിവിധ മിഷൻ പ്രസ്ഥാനങ്ങളുടെ കോ - ഡയറക്ടറയും പ്രവർത്തിച്ചു വരുന്നു. വന്ദ്യനായ കെ. ഐ. ഫിലിപ്പ് റമ്പാൻന്റെ നിര്യാണത്തെ തുടർന്നാണ് വന്ദ്യനായ റമ്പാചൻ സുപ്പീരിയർ ആയി തെരഞ്ഞെടുക്കപ്പെട്ടത്... 

വന്ദ്യ. റമ്പാചൻ ആഗോള ജോർജിയൻ തീർത്ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി സെന്റ്‌ ജോർജ് ഓർത്തഡോൿസ്‌ വലിയ പള്ളി ഇടവകഅംഗവും, ചന്ദനപ്പള്ളി ചിറക്കരോട്ട് പരേതനായ ശ്രീ. റ്റി. റ്റി ജോഷ്വായുടെയും ശ്രീമതി.തങ്കമ്മ ജോഷ്വായുടെയും മകനാണ്.

Readers Comment

Add a Comment