Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:55 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി ദിവസമായ സെപ്റ്റബര്‍ 10 മുതല്‍ പ്രതിദിനം ആയിരം പേര്‍ക്ക് ദര്‍ശനം നല്‍കാന്‍ തീരുമാനം. ഓണ്‍ലൈന്‍ ബുക്കിങ് നടത്തി വെര്‍ച്ചല്‍ ക്യൂ വഴി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് ദര്‍ശനം അനുവദിക്കുക. കൂടാതെ തിങ്കളാഴ്‌ച മുതല്‍ പ്രതിദിനം 60 വിവാഹങ്ങള്‍ക്കും അനുമതി നല്‍കും. 40 വിവാഹങ്ങള്‍ നിയന്ത്രണങ്ങള്‍ തെറ്റിക്കാതെ നടത്താന്‍ കഴിഞ്ഞ പശ്ചാത്തലത്തിലാണ് ഇത്തരം തീരുമാനത്തിലെത്തിയതെന്ന് ദേവസ്വം ചെയര്‍മാന്‍ അറിയിച്ചു.

Readers Comment

Add a Comment