Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:31 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എഐസിസി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാലടക്കം 43 പേര്‍ രാജ്യസഭാ എംപിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജസ്ഥാനില്‍ നിന്നാണ് കെ സി വേണുഗോപാൽ തെരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്ര സാമൂഹ്യക്ഷേമസഹമന്ത്രി രാംദാസ് അത്താവലയും സത്യപ്രതിജ്ഞ ചെയ്തവരിലുണ്ട്.

എൻസിപി അധ്യക്ഷൻ ശരദ് പവാർ, ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, കോൺഗ്രസ് നേതാക്കളായ മല്ലികാർജ്ജുന ഖാർഗെ, ദിഗ്‍വിജയ് സിംഗ്, ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി തുടങ്ങിയവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റ് പ്രമുഖർ.

Readers Comment

Add a Comment