Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:31 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്തിന് പുതിയ പാര്‍ലമെന്റ് മന്ദിരം പരിഗണനയില്‍ ഉണ്ടെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ള. ഇക്കാര്യം പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും അതേസമയം, നിലവിലെ പാര്‍ലമെന്റ് മന്ദിരത്തിന്റെ മോടി കൂട്ടുന്നത് ഉള്‍പ്പെടെ പല ആശയങ്ങളും പരിഗണനയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റ് മന്ദിരത്തെക്കുറിച്ച് ചില കൗതുകങ്ങള്‍:

1. യഥാര്‍ത്ഥ പേര്: സന്‍സദ് ഭവന്‍.
2. പാര്‍ലമെന്റ് മന്ദിരം രൂപകല്പന ചെയ്തത്: സര്‍ എഡ്വിന്‍ ലുട്യന്‍സ്, സര്‍ ഹെര്‍ബര്‍ട്ട് ബേക്കര്‍
3. ശിലാസ്ഥാപനം നിര്‍വഹിച്ച തീയതി; 1921 ഫെബ്രുവരി 12.
4. ഉദ്ഘാടനം: 1927 ജനുവരി 18 ന് അന്നത്തെ ഗവര്‍ണര്‍ ജനറല്‍ ഇര്‍വിന്‍ പ്രഭു.
5. നിര്‍മ്മാണച്ചെലവ്: 83 ലക്ഷം.
6. പ്രധാന ഹാളുകള്‍: സെന്‍ട്രല്‍ ഹാള്‍, ലോക് സഭ, രാജ്യസഭ
7. സെന്‍ട്രല്‍ ഹാളിന്റെ ആകൃതി: വൃത്തം.
8. ഓഫീസുകള്‍: നാലു നിലകളിലായി വിവിധ കമ്മിറ്റി ഓഫീസുകള്‍, പാര്‍ലമെന്റ് ഓഫീസുകള്‍.
9. ലൈബ്രറി: ഇന്ത്യയില്‍ വലുപ്പംകൊണ്ട് രണ്ടാമത്തേത്.
10. അലങ്കാരം: പുഷ്പാലങ്കാര ചുമതല സി.പി.ഡബ്‌ള്യു.ഡി-ക്കു കീഴിലെ ഹോര്‍ട്ടികള്‍ച്ചര്‍ വിഭാഗം.
11. ലോക് സഭയിലെ ആകെ അംഗസംഖ്യ: 545.
12. രാജ്യസഭയിലെ ആകെ അംഗസംഖ്യ: 245.

Readers Comment

Add a Comment