Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സാധാരണക്കാരായ ജനങ്ങൾക്ക് അടിയന്തിര ക്ഷേമപെൻഷനുകൾ അനുവദിക്കണമെന്ന് സോണിയ ഗാന്ധി . പ്രധാനമന്ത്രിക്കയച്ച കത്തിലാണ് കോൺഗ്രസ് അധ്യക്ഷ ഈക്കാര്യം സൂചിപ്പിച്ചിരിക്കുന്നത് .
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടും ഇക്കാര്യത്തിൽ അടിയന്തിര നടപടി കൈക്കൊള്ളാൻ സോണിയ ആവശ്യപ്പെട്ടിട്ടുണ്ട് . 2019 മാർച്ച് വരെ 49688 കോടി രൂപ വേതനക്ഷേമ ബോർഡുകൾ സ്വരൂപിച്ചതായും ഇതിൽ 19379 കോടി മാത്രമാണ് ചെലവഴിച്ചതെന്നുമാണ് കത്തിൽ - പറയുന്നത്. മറ്റു രാജ്യങ്ങളും വേതന സബ്സിഡി നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും ലക്ഷക്കണക്കിന് തൊഴിലാളികൾ കഷ്ടതയനുഭവിക്കുകയാണെന്നും കത്തിൽ സൂചിപ്പിച്ചു.
23.4°C








