Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:30 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,politics,congress,bjp,resignation,jyotiradhitya scindia,i2inews,

മധ്യപ്രദേശ് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കികൊണ്ട് സിന്ധ്യയ്ക്ക് പിന്നാലെ എംഎൽമാരുടെ കൂട്ടരാജി. ഗ്വാളിയോർ, ചമ്പാൽ മേഖലയിലുള്ള കോൺഗ്രസ് നേതാക്കളാണ് രാജി നൽകിയത്. രാജ കുടുംബാംഗമായ സിന്ധ്യക്ക് ഏറെ സ്വാധീനമുള്ള മേഖലയാണ് ഗ്വാളിയോര്‍മേഖല. ഇവിടെ നിന്നുള്ള നേതാക്കളുടെ രാജി വലിയ തിരിച്ചടിയാകും കോണ്‍ഗ്രസിനുണ്ടാക്കുക. അതേസമയം, ബിജെപിയുടെ 107 എംഎല്‍എമാരെ ചൊവ്വാഴ്ച രാത്രിയില്‍ ഗുരുഗ്രാമിലേക്ക് മാറ്റി. അവിടെ ശിവരാജ് സിങ്ങ് ചൗഹാന്‍, കൈലാഷ് അടക്കമുള്ള നേതാക്കള്‍ എംഎല്‍എമാര്‍ക്കൊപ്പമുണ്ട്

ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിക്ക് പിന്നാലെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണ്. നിലവില്‍ 88 എംഎല്‍എമാര്‍ മാത്രമാണ് കോണ്‍ഗ്രസിലുള്ളത്. ഇവരെ ജയ്പുരിലേക്ക് മാറ്റി. എന്നാല്‍, നിലവില്‍ 95 പേരുടെ പിന്തുണയുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. കേവല ഭൂരിപക്ഷത്തിന് 104 സീറ്റ് വേണമെന്നിരിക്കേ സിന്ധ്യയുടെ നീക്കത്തിലൂടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീഴുമെന്ന് ഉറപ്പായി. 

 

 

 

Readers Comment

Add a Comment