Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കലാലയങ്ങളിൽ സംഘടനാ പ്രവർത്തനത്തിന് നിയമം കൊണ്ടുവരുമെന്ന് സംസ്ഥാന സർക്കാർ നിയമസഭയിൽ. കലാലയങ്ങളിൽ സംഘടനാ പ്രവർത്തനം നിരോധിച്ചുകൊണ്ടുള്ള ഹൈകോടതി വിധി, നിയമം കൊണ്ടുവരുന്നതിന് തടസ്സമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കലാലയങ്ങളിൽ രാഷ്ട്രീയ പ്രവർത്തനത്തിന് കോടതി കൊണ്ടുവന്ന നിരോധനത്തിനെതിരെ യുവ എംഎൽഎമാരായ എം സ്വരാജും വിടി ബൽറാമുമാണ് ശ്രദ്ധ ക്ഷണിക്കൽ കൊണ്ടുവന്നത്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ നിയമോപദേശം തേടിയ ശേഷം സ്വീകരിക്കുമെന്നും മന്ത്രി ജലീൽ പറഞ്ഞു.
23.71°C








