Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:33 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,politics,delhi riot,kapil misra,i2inews

ദില്ലി കലാപത്തിന് കാരണമായ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ്  കപിൽ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷ. സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി കപിൽ മിശ്ര നൽകിയ അപേക്ഷ പരിഗണിച്ചാണ് സുരക്ഷ വർധിപ്പിച്ചത്. വിദ്വേഷ പ്രസംഗത്തിന് മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് ഈ നടപടി. അതേസമയം മിശ്രയെ അറസ്റ്റ് ചെയ്യുന്നതിന് പകരം സുരക്ഷ വർധിപ്പിച്ച ബിജെപി സർക്കാരിനെ പ്രതിപക്ഷം നിശിതമായി വിമർശിച്ചു. ദില്ലി കലാപത്തിന് കാരണമായ വിദ്വേഷ പ്രസംഗം നടത്തിയ കപിൽ മിശ്രയ്ക്ക് പുറമെ മറ്റ് ബിജെപി നേതാക്കളായ അനുരാഗ് ഠാക്കൂര്‍, അഭയ് വര്‍മ്മ, പര്‍വേഷ് വര്‍മ്മ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന ഹർജി നാളെ പരിഗണിക്കും. ദില്ലി കലാപവുമായി ബന്ധപ്പെട്ട് നിലവിൽ നാലായിരത്തിലധികം പേർക്കാണ് പരിക്ക് പറ്റിയിട്ടുള്ളത് .  

Readers Comment

Add a Comment