Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:32 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,politics,periya,cbi,crime branch,i2inews

പെരിയ ഇരട്ട  കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ക്രൈം ബ്രാഞ്ച് സിബിഐ ക്ക് കൈമാറിയില്ലെന്ന് ആരോപണം. എറണാകുളം സിജെഎം കോടതിയില്‍ നല്‍കിയ സത്യാവാങ്മൂലത്തിലാണ് സിബിഐ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസ് ഡയറിയടക്കുമുള്ള രേഖകൾ ലഭിക്കാത്തതുമൂലം അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണ്. പോലീസ് അന്വേഷണത്തിലെ വീഴ്ചകൾ അക്കമിട്ട് നിരത്തിയാണ് ഹൈക്കോടതി ഇരട്ട കൊലക്കേസിൽ  കുറ്റപത്രം റദ്ദാക്കി കേസ് സിബിഐ ക്ക് കൈമാറിയത്. കുറ്റപത്രം ഏകപക്ഷീയമാണ്, ഗൂഢാലോചന അന്വേഷിച്ചിട്ടില്ല എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം റദ്ദാക്കിയത്. 

Readers Comment

Add a Comment