Forecast Weather using OpenWeatherMap with PHP

Kerala

  • Monday 5:59 am
  • 10th August, 2026
  • Overcast Clouds
22.6°C22.6°C
  • Humidity: 97 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,politics,niyamasabha,budget,i2inews

സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമായി. 27 ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളായിരിക്കും പ്രതിപക്ഷം പ്രധാനമായും ഉന്നയിക്കുക. അതേസമയം മുന്‍മന്ത്രിമാരായ വി കെ ഇബ്രാഹിംകുഞ്ഞിനും വി എസ് ശിവകുമാറിനുമെതിരായ അന്വേഷണങ്ങള്‍ ഭരണപക്ഷവും ഉന്നയിക്കും. കഴിഞ്ഞ സമ്മേളനത്തിന്‍റെ അവസാന ദിവസമായിരുന്നു സിഎജി റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വെച്ചത്. സംസ്ഥാന സർക്കാരിൻറെ  ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപെട്ട് നിയമസഭയിൽ ഭരണ - പ്രതിപക്ഷത്തിന്റെ വാദപ്രതിവാദങ്ങൾക്കും സാധ്യത ഏറെയാണ്.

Readers Comment

Add a Comment