Forecast Weather using OpenWeatherMap with PHP

Kerala

  • Friday 11:59 am
  • 26th April, 2024
  • Broken Clouds
34.82°C34.82°C
  • Humidity: 48 %
  • Wind: 1.38 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum Donald Trump Narendra Modi

പ്രൗഢ ഗംഭീരമായ വരവേൽപ്പ് ഏറ്റുവാങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉടൻ രാഷ്‌ട്രപതി ഭവനിലെത്തും. ട്രംപിന്റെ 36 മണിക്കൂർ നീണ്ട ഇന്ത്യാ സന്ദർശനത്തിന്റെ അവസാന ദിവസമായ ഇന്ന് ഇരുരാജ്യങ്ങളും തമ്മിൽ രാജ്യം ഉറ്റുനോക്കുന്ന സുപ്രധാന ചർച്ചകൾ നടക്കും. മുൻ പ്രഖ്യാപനം അനുസരിച്ച് ഇന്ത്യയുമായുള്ള 21629 കോടി രൂപയുടെ ഹെലികോപ്റ്റർ കരാറിൽ ട്രംപ് ഇന്ന് ഒപ്പുവെയ്ക്കുമെന്നാണ് പ്രതീക്ഷ. 

രാവിലെ 10  മണിയ്ക്ക് രാഷ്‌ട്രപതി ഭവാനിലെത്തി ഔദ്യോഗിക സ്വീകരണ പരിപാടികളിൽ പങ്കെടുത്ത ശേഷമായിരിക്കും ട്രംപ് -മോഡി കൂടിക്കാഴ്ച നടക്കുക. ട്രംപിന്റെ പുത്രിയും ഉപദേശകയുമായ മെലാനിയാ ട്രംപ് രാഷ്‌ട്രപതി ഭവനിൽ എത്തിച്ചേർന്നതായാണ് റിപ്പോർട്ടുകൾ. ട്രംപിന്റെ ഭാര്യ മെലാനിയാ ട്രംപ് ഇന്ന് 'ഹാപ്പിനെസ്സ് ക്ലാസുകൾ' ആസ്വദിക്കാനായി ദക്ഷിണ ഡൽഹിയിലെ സർക്കാർ സ്‌കൂളുകൾ സന്ദർശിക്കും. 

 

Readers Comment

Add a Comment