Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരള കർഷക സംഘം സംസ്ഥാന പ്രസിഡന്റായി കെ കെ രാഗേഷ് എം പിയെയും സെക്രട്ടറിയായി കെ എൻ ബാലഗോപാലിനെയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ഗോപി കോട്ടമുറിക്കലാണ് ട്രഷറർ. കൊല്ലത്ത് നടന്ന 26–-ാം സംസ്ഥാന സമ്മേളനത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
23.71°C








