Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:25 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം: എഐഎസ്എഫ് സംസ്ഥാനപ്രസിഡന്റായി പി കബീറിനെയും സെക്രട്ടറിയായി ജെ അരുണ്‍ ബാബുവിനെയും  തെരഞ്ഞെടുത്തു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന എഐഎസ്എഫ് 44ാം സംസ്ഥാന സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തത്. മറ്റ് ഭാരവാഹികള്‍: വൈസ് പ്രസിഡന്റ്: ബിബിന്‍ എബ്രഹാം, ചിന്നു ചന്ദ്രന്‍, അമല്‍ അശോകന്‍, പ്രിജി ശശിധരന്‍, സി കെ ബിജിത്ത്‌ലാല്‍. ജോയിന്റ് സെക്രട്ടറി: ബി ജി വിഷ്ണു, ആര്‍ എസ് രാഹുല്‍ രാജ്, യു കണ്ണന്‍, കെ ഋഷിരാജ്, നിമിഷ രാജു. സെക്രട്ടേറിയേറ്റ്:സന്ദീപ് അര്‍ക്കന്നൂര്‍, ഹരികൃഷ്ണന്‍,ശ്രേയ, ഹരിദാസ് പെരുമ്പിള, ജാഫര്‍, മോഹിത മോഹന്‍, വിപിന്‍ ദാസ്, കണ്ണന്‍ എസ് ലാല്‍, സനല്‍കുമാര്‍ എന്‍ കെ. 69 അംഗസംസ്ഥാന കമ്മിറ്റിയും, 21 അംഗസംസ്ഥാന സെക്രട്ടേറിയറ്റിനെയും സമ്മേളനം തെരഞ്ഞെടുത്തു.

Readers Comment

Add a Comment