Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:37 am
  • 19th April, 2024
  • Overcast Clouds
25.97°C25.97°C
  • Humidity: 93 %
  • Wind: 0.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, politics , kanam rajendran, i2inews

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രതിഷേധങ്ങളില്‍ കക്ഷിരാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് കേരളം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അതില്‍ യുഡിഎഫ് സഹകരിക്കണമെന്നും കാനം പറഞ്ഞു.സമരങ്ങളുമായി സഹകരിക്കില്ലെന്ന് യുഡിഎഫ് നിലപാട് ശരിയല്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണപ്രതിപക്ഷ കക്ഷികള്‍ സംയുക്ത പ്രതിഷേധം നടത്തിയിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇടതുപക്ഷവുമായി ചേര്‍ന്ന് ഒരു സമരത്തിനും കോണ്‍ഗ്രസ് ഇനി തയ്യാറല്ലെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.മുല്ലപ്പള്ളിയുടെ ഈ പരാമര്‍ശത്തിന് മറുപടി എന്നവണ്ണമാണ് കാനത്തിന്റെ പ്രസ്താവന.

Readers Comment

Add a Comment